Monday, June 27, 2011

ഇന്നലെയുടെ തിരുശേഷിപ്പ് !


പടുത്തുയർത്തിയ രാജാക്കന്മാരും വിരിമാറിൽ യുദ്ധം ചെയ്ത യോദ്ധാക്കളും കണ്ടാർത്തലച്ച കാണികളുമെല്ലാം മറഞ്ഞുപോയി.
ഇന്നലെയുടെ വേദനകളും ഇന്നിന്റെ വിഹ്വലതകളും നാളെയുടെ പ്രതീക്ഷകളും പേറി ഞാൻ മാത്രം അവശേഷിക്കും.
കാലാന്തരങ്ങളോളം.  

Colosseum, Rome , Italy - Taken on 25 June 2011

Wednesday, June 15, 2011