Saturday, September 24, 2011

ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോ


ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ എക്സിബിഷനാണ്. ഔദ്യോഗികമായി Internationale Automobil-Ausstellung (IAA, English: International Automobile Exhibition) എന്നാണ് മോട്ടോർ ഷോ അറിയപ്പെടുന്നത്.1897 മുതൽ നടന്നു വരുന്ന തൂടക്കത്തിൽ ബെർലിനിൽ വച്ചായിരുന്നു നടത്തിയിരുന്നത്.2 ആം ലോകയുദ്ധാന്തരം ബെർലിന്റെ പ്രധാനഭാഗങൾ കിഴക്കൻ ജർമ്മനിയിലായതിനെത്തുടർന്നാണ് 1951 ഇൽ ഷോ ഫ്രാങ്ക്ഫർട്ടിലേക്കു മാറ്റിയത്.

ലോകത്തിലെ എല്ലാ വാഹനനിർമ്മാക്കളും പങ്കെടുക്കുന്ന ഈ ഷോ കാണാൻ വേണ്ടി മാത്രം പല വാഹനകുതുകികളും ജർമ്മനി സന്ദർശിക്കാറുണ്ട്.

ഈ വർഷത്തെ മോട്ടോർ ഷോയിലെ പ്രധാന ആകർഷണങ്ങളാണ് ഇവിടെ.

തിരക്കും സമയക്കുറവും കാരണം പല സ്റ്റാളുകളും വിട്ടുകളഞ്ഞു. എന്നാലും ചില വമ്പന്മാരെ തേടിപ്പിടിച്ചു ചെന്നു കണ്ടു.



BMW Alpina Series. Twin Turbo

ബ്രിട്ടീഷ് സ്പോർട്സ് കുടുംബം ലോട്ടസ്.  Ellisse and Espirit. പണ്ട് Need for speed ഗെയിം കളിച്ചിരുന്ന കാലത്തെ പ്രിയ കാർ .. Lotus Espirit


SUV കളിലെ റോൾസ് റോയ്സ്.. റേഞ്ച് റോവർ. റ്റാറ്റയുടെ സ്വന്തം.

Range Rover Evoque Coupe. Different from classic Range Rovers.

ലാൻഡ് റോവെർ ഡിഫന്റർ.. ആംബുലൻസ്..റെഡ് ക്രോസ്സിനുള്ള പതിപ്പ്


സ്പോർട്സ് സ്റ്റൈൽ ഓഫ് റോഡർ
ജാഗ്വാർ cx 16 hybrid. Jaguar's answer for hybrid cars. Driven with 3.0-litre supercharged V6 engine producing 380bhp. This is integrated into  the eight-speed gearbox is a motor generator mounted behind the seats that draws power from a battery pack (itself charged through brake energy regeneration, like KERS on an F1 car) that provides 95bhp and 173lb ft of boost via a steering-wheel-mounted button.

For small James Bonds. Aston Martin Cygnet.
The Aston Martin Cygnet is a luxury 2+2 hot hatch manufactured by Aston Martin since 2011, Its purpose is to allow Aston Martin to comply with the European Union's fleet average emissions standards to take place in 2012


The Real James Bond Car. Aston Martin Virage
Maximum power 365 kW (497 PS/490 bhp) at 6500 rpm
Maximum torque 570 Nm (420 lb ft) at 5750 rpm
Acceleration 0-62 mph (0-100 km/h) in 4.6 seconds
Maximum speed 183 mph (295 km/h)



View of Mercedes Stall.

Car of the Richie Rich..Maybach

Smart Electric scooter


Smart Electric ..Smartest smart

Next Generation Smart

Mercedes AMG concept

The new A class Concept
Generation Gap...Worlds first car and and the latest from them.
Maybach stall

Suzuki Kizashi. Is it in India already ?




Mazda stall.
Volkswagen....Car for handicapped


Volkswagen Up...

Wooooooooow.....worlds fastest car.. Super Super Sport...Bugatti Veyrom 8L, 1200 bhp
The Veyron features a 16 cylinder engine, equivalent to two narrow-angle V8 engines mated in a W configuration. Each cylinder has four valves for a total of sixty four, but the narrow staggered V8 configuration allows two overhead camshafts to drive two banks of cylinders so only four camshafts are needed. The engine is fed by four bi-turbochargers.



Bentley Continental , Coupe and Sedan



Lamborghini Gallardo  


Lamborghini Gallardo 

Inside Porsche panomera

From Renault stall

An interesting time pass



Hyundai ix35, will come very soon in India


Alfa Romeo

Here I come , Ferrari


Maserati super car

Phantom Coupe






BMW X6, My fav car

Posted by Picasa

Raulf Schumacher, During his  visit to Mercedes pavilion.
Add caption

3Gയും Ethernetഉം കൊണ്ടുള്ള കാർ വാർത്താവിനിമയം
Add caption
Blue efficiency from Mercedes, all components are 23% lighter