Wednesday, July 20, 2011

അതിജീവനം


കൂർത്ത കല്ലിലും മുള്ളിലും പടർന്നു കയറി ചെറുതും വലുതുമായ ശത്രുക്കളോട് മല്ലടിച്ച്...

Sivanasamudram, Near Bangalore Taken on September 14, 2009

Monday, July 18, 2011

പുരുഷാരം



പുരുഷാരം

ദേശത്തിന്റെയോ ഭാഷയുടെയൊ വർണ്ണത്തിന്റെയോ വേർതിരിവില്ലാത്ത
സ്ഥാനമാനങ്ങൾക്കോ ആടയാഭരണങ്ങൾക്കോ പ്രസക്തി ഇല്ലാത്ത ജനക്കൂട്ടം..
ഒരോരുത്തരും ആൾക്കൂട്ടത്തിൽ ഒരാൾ മാത്രം!


Taken from the roof of St Peters Basilica, Vatican on 26th June 2011