Wednesday, July 20, 2011

അതിജീവനം


കൂർത്ത കല്ലിലും മുള്ളിലും പടർന്നു കയറി ചെറുതും വലുതുമായ ശത്രുക്കളോട് മല്ലടിച്ച്...

Sivanasamudram, Near Bangalore Taken on September 14, 2009

3 comments:

  1. നല്ല ചിത്രം..സ്ഥലങ്ങളുടെ ചിത്രങ്ങളെല്ലാം മനോഹരം ആയിട്ടുണ്ട്‌

    ReplyDelete
  2. ഓര്‍മയുടെ സചേതനമായ
    കാലചക്രങ്ങളിലേക്കു വളരെ
    പതിയെ നയിക്കുന്നു..
    ഒരു പിടുത്തവും തരാതെ...
    ഒത്തിരി ചോദ്യങ്ങളുടെ
    ഉത്തരഭാരവും പേറി!!!
    എന്നിട്ടും...
    അറിയാതെ അനുഗമിക്കുന്നു...
    ആവാസ വ്യവസ്ഥിതിക്കു
    അനിഷേധ്യമായതിനാല്‍...!!!

    ReplyDelete
  3. അർജുൻ ....അഭിപ്രായത്തിന്‌ ഏറെ നന്ദി

    അരിപ്രാവേ..അഭിപ്രായത്തിന്‌ ഏറെ നന്ദി...കവിതയുടെ പൊരുൾ മുഴുവനും മനസ്സിലായില്ലെങ്കിൽ കൂടി....

    ഏതാണ്ട് ഇതുപോലെ..
    http://www.youtube.com/watch?v=bRNv8wTIX6o

    ReplyDelete