Thursday, October 6, 2011

ഒരു പുഷ്പം മാത്രമെൻ

ഒരു പുഷ്പം മാത്രമെൻ .പൂങ്കുലയിൽ സൂക്ഷിക്കാം
ഒടുവിൽ നീ എത്തുമ്പോൾ..





Picture taken on 1-10-2011, Skansen Stockholm, Sweden

14 comments:

  1. അതിമനോഹരം
    ഇതെന്തു പൂവാണ് ..?

    ReplyDelete
  2. ചൂടിക്കുവാൻ....

    ReplyDelete
  3. അറിയില്ല ചെറുവാടീ...വഴിയിൽ കണ്ട ഏതോ ഒരു കാട്ടുപൂവ്...

    ReplyDelete
  4. ഇതുവരെ എത്തിയില്ലേ......?:).. ചൂടിക്കുവാൻ വച്ചിരിക്കുന്ന കാട്ടുപൂവ് മനോഹരം തന്നെ... ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.....:)

    ReplyDelete
  5. ചൂടിച്ചു കഴിഞ്ഞാ ഷിബൂ ഫോട്ടം പിടിച്ചത്..
    അടിക്കുറിപ്പ് ഒരലങ്കാരത്തിന് :)

    ReplyDelete
  6. ഒരു പുഷ്പം മാത്രം അല്ലല്ലോ, ഒരുപാട് പുഷ്പങ്ങളുണ്ടല്ലോ!

    ReplyDelete
  7. അടിക്കുറിപ്പ് അലങ്കാരത്തിന്‌ മാത്രമല്ലേ എഴുത്തുകാരി ചേച്ചീ.. :)

    ReplyDelete
  8. ഒരു ക്ലാരിഫികേഷൻ..ഇപ്പൊ ഒത്തിരി പൂക്കളുണ്ട്...First come first serve അടിസ്ഥാനത്തിൽ വരുന്ന എല്ലാർക്കും വീതിച്ചു കൊടുത്തിട്ട് അവസാനം ഒരെണ്ണം മാത്രം ഒടുവിലെത്തുന്ന നിനക്കായി സൂക്ഷിച്ചു വക്കും...


    നീ എന്തിനാ late ആയി വരാൻ പോയത് ?

    ReplyDelete
  9. നല്ല പൂക്കള്‍... നല്ല ചിത്രം....

    ReplyDelete
  10. മനോഹരമായ ഷോട്ട്, അടിക്കുറിപ്പും...

    ReplyDelete